കൊടുപ്പുന്ന: പുല്ലാംങ്കളത്തിൽ (മുട്ടത്തിൽ) കുര്യൻ മത്തായി (വാവച്ചൻ -94) നിര്യാതനായി. മക്കൾ: മാത്തുക്കുട്ടി, കുഞ്ഞമ്മ, കുഞ്ഞുമോൻ, സോഫിയാമ്മ, ലാലിമ്മ, ജോണപ്പൻ, സാലപ്പൻ. മരുമക്കൾ: മോളിമ്മ വിലക്കോത്ത് മാമ്പുഴക്കരി, ബാബു പള്ളിത്തറ ചങ്ങംകരി, മിനി തായിത്തറ ചമ്പക്കുളം, കുഞ്ഞച്ചി കാഞ്ഞിരക്കരി കൂത്രപ്പള്ളി, തോമാച്ചൻ ചെമ്മരിക്കാട് കുമരംചിറ, സുനി കളപ്പുരക്കൽ കണ്ടംകരി, ജോസ്ന തേവലശ്ശേരി നാലുകോടി. സംസ്കാരം ബുധനാഴ്ച രാവിലെ 11.00ന് കൊടുപ്പുന്ന സെൻറ് ജോസഫ് ദൈവാലയ സെമിത്തേരിയിൽ.