ആനക്കര: മൂതൂര്‍ പള്ളിക്ക് സമീപം പരേതനായ കൊട്ടിലില്‍ കുഞ്ഞാപ്പുട്ടിയുടെ ഭാര്യ സൈനബ (98) നിര്യാതയായി. മക്കള്‍: ബിയ്യുട്ടി, ആയിശ, മുഹമ്മദ് കുട്ടി, അബ്ദുല്ല, ഹംസ, അബൂബക്കര്‍, നഫീസ, ഉമര്‍, പരേതരായ ഫാത്തിമ, സൈനുദ്ദീന്‍. മരുമക്കള്‍: കുഞ്ഞിമൊയ്തീന്‍, മൊയ്തീന് കുട്ടി മുസ്ലിയാര്, ഫാത്തിമ, സൈനബ, സല്‍മ, നൂര്ജഹാന്, ഹാജറ, ബുഷ്റ, പരേതരായ അബൂബക്കര്‍ മാണൂര്‍, അബ്ദുര്‍റഹ്മാന്‍.