ആലത്തൂർ: വാനൂർ കേരളപറമ്പിൽ പരേതനായ സുലൈമാൻ റാവുത്തറുടെ ഭാര്യ സുബൈദ ഉമ്മ (89) നിര്യാതയായി. മക്കൾ: യൂസഫ്, സഫിയ, ഫൗജാൻ, പരേതരായ ബഷീർ, നൂർമുഹമ്മദ്. മരുമക്കൾ: ജൊഹറാമ, സർഫുദ്ദീൻ, സ്വാലിഹ, മുഹമ്മദ് ഹുസൈൻ, സഹാബുദ്ദീൻ.