ആലത്തൂർ: ടൗൺ സ്വവാബ് നഗറിൽ പരേതനായ ഖാലിക് സമാെൻറ ഭാര്യ സുബൈദ (65) നിര്യാതയായി. മക്കൾ: ഷഫീഖ് അഹമ്മദ്, അബ്ദുസ്സലാം, ഫവീദ, പമീദ, താരിഖ്, ആബിദ, നൂർ മുഹമ്മദ്. മരുമക്കൾ: സമീറ, ഷറീന, ഷക്കീർ, മുഹമ്മദ് റാഫി, സബീന, നിജാമുദ്ദീൻ, നസീമ. സഹോദരങ്ങൾ: ഇസ്മയിൽ, ബൽക്കീസ്, യൂസഫ്, പരേതരായ മെദാർ, ഖദീജ.