ആലത്തൂർ: മാളികപറമ്പ് മൺപൊറ്റകളം ഉമ്മറിെൻറ ഭാര്യ ആസിയ (52) നിര്യാതയായി. മക്കൾ: ഷഫാ ഉണ്ണീസ, ഷാജി. മരുമക്കൾ: ഷാജഹാൻ, ശബാനആസ്മി. പിതാവ്: സുലൈമാൻ. മാതാവ്: റഹീമ ഉമ്മ. സഹോദരങ്ങൾ: കബീർ, മുഹമ്മദ് ഗനി, അബ്ബാസ്, ഹസ്സൻ, നാസർ, സലീന.