പൂളക്കാട്: മുസ്ലിം ലീഗ് നേതാവും കോഴിക്കാരത്തെരുവ് പള്ളി ജമാഅത്ത് മുൻ സെക്രട്ടറിയുമായ ഇ. അബ്ദുറസാഖ് (76) നിര്യാതനായി. ഭാര്യ: റഹ്മത്ത്. മക്കൾ: ജന്നത്ത്, ആസ്മത്ത്, സീനത്ത്, സിഫാനത്ത്, റാഫിയ, ഫൗസത്ത്. മരുമക്കൾ: നൂർ മുഹമ്മദ്, അബ്ബാസ്, ശരീഫ്, ഹക്കീം, റിയാസ്, യാസ്മിൻ.